Wednesday, January 28, 2009

TKPH Wallpaper (updated)

Thanks for the overwhelming response to our family blog :-)

Now, how about a wallpaper with TeeKeeys all over it ??

Check out the preview..




For more adipoli wallpapers just drop me a mail

Sunday, January 25, 2009

His Highness ബാപ്പിച്ചി!!! - A must read

'അനാഥശാലകളുടെ കാരണവര്‍' ബാപ്പിച്ചിയെ കുറിച്ചു പത്രത്തില്‍ വന്ന ഒരു ലേഘനം - Click on the image for a larger view.




Saturday, January 24, 2009

ബാപ്പിച്ചി മുഖ്യമന്ത്രിക്കൊപ്പം



ലക്ഷം വീട് (1972) താക്കോല്‍ വിതരണ ചടങ്ങില്‍ നമ്മുടെ ബാപ്പിച്ചി അന്നത്തെ മുഖ്യമന്ത്രി സി.അച്ചുത മേനോനൊപ്പം.





ബാപ്പിച്ചിയും പെററമ്മച്ചിയും

ബാപ്പിച്ചി പെററമ്മച്ചിനെ എന്താണ് എയുതി പഠിപ്പിക്കുന്നത്‌ എന്ന് ആര്‍ക്കെങ്കിലും അറിയുവോ??



അഭിപ്രായങ്ങള്‍ തായെ എഴുതാവുന്നതാണ് ...